ആലുവയിൽ കാൽനടയാത്രക്കാരുടെ ഇടയിലേക്ക് വാഹനം ഇടിച്ചു കയറി അപകടം, മൂന്നു മരണം

Published : May 04, 2020, 07:33 PM IST
ആലുവയിൽ കാൽനടയാത്രക്കാരുടെ ഇടയിലേക്ക് വാഹനം ഇടിച്ചു കയറി അപകടം, മൂന്നു മരണം

Synopsis

ഇടുക്കി സ്വദേശി ഓടിച്ച കാർ നിയന്ത്രണം വിട്ടു കാല്‍നട യാത്രക്കാരുടെ ഇടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു 

കൊച്ചി: ആലുവ മുട്ടത്ത് കാൽ നടയാത്രക്കാരുടെ ഇടയിലേക്ക് വാഹനം ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ മൂന്നു പേർ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ഇടപ്പള്ളി സ്വദേശികളായ കുഞ്ഞുമോൻ (52) മജേഷ് (40) മജേഷിന്റെ പത്തു വയസുകാരിയായ മകൾ അർച്ചന എന്നിവരാണ് മരിച്ചത്. വൈകിട്ട് നാല് മണിയോടെയാണ് അപകടം ഉണ്ടായത്. ഇടുക്കി സ്വദേശി ഓടിച്ച കാർ നിയന്ത്രണം വിട്ടു ഇവ‍ര്‍ക്കിടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു 

PREV
click me!

Recommended Stories

കണ്ണൂർ ചൊക്ലി പഞ്ചായത്തിൽ ലീഗ് സ്ഥാനാർഥിയെ കാണാനില്ല, ബിജെപി പ്രവ‍ർത്തകനൊപ്പം പോയെന്ന് പരാതി
പാപനാശിനിയെന്ന് ഭക്തരുടെ വിശ്വാസം, പക്ഷേ വന്യജീവി ആക്രമണ ഭീഷണിയും അപകട സാധ്യതയും; ഭക്തർക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്