ഇന്റർസിറ്റി ട്രെയിനിൽ വിദേശവനിതയെ ശല്യംചെയ്ത മൂന്ന് പേർ അറസ്റ്റിൽ

Published : Feb 12, 2019, 05:18 PM IST
ഇന്റർസിറ്റി ട്രെയിനിൽ വിദേശവനിതയെ ശല്യംചെയ്ത മൂന്ന് പേർ അറസ്റ്റിൽ

Synopsis

കണ്ണൂർ സ്വദേശികളായ അർഷാദ്, വിഷ്ണു, മുഹമ്മദ് കൈഫ് എന്നിവരെയാണ് കാഞ്ഞങ്ങാട് പൊലീസ് അറസ്റ്റു ചെയ്തത് . ഇന്റർസിറ്റി ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം .   

കാഞ്ഞങ്ങാട്: ബ്രസീൽ സ്വദേശിയായ വനിതയെ ട്രെയിനിൽ ശല്യം ചെയ്തതിന് മൂന്ന് പേരെ അറസ്റ്റു ചെയ്തു . കണ്ണൂർ സ്വദേശികളായ അർഷാദ്, വിഷ്ണു, മുഹമ്മദ് കൈഫ് എന്നിവരെയാണ് കാഞ്ഞങ്ങാട് പൊലീസ് അറസ്റ്റു ചെയ്തത് . ഇന്റർസിറ്റി ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം . 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തൃശ്ശൂർ നെടുപുഴയിൽ കോൾപാടത്ത് ബോട്ട് മുങ്ങി 2 പേരെ കാണാതായി, തെരച്ചിൽ തുടർന്ന് ഫയർഫോഴ്സ്
പുലയനടുക്കത്തെ ഞെട്ടിച്ച സംഭവം; വീട്ടുസാധനങ്ങൾ വാങ്ങി മടങ്ങിയ യുവതിയെ സ്കൂട്ടർ തടഞ്ഞുനിർത്തി സ്വർണമാല കവർന്നു; കേസെടുത്തു