ആലപ്പുഴയില്‍ വീടിന് നേരെ ആക്രമണം, കാറിന്‍റെ ചില്ല് തകര്‍ത്തു, ഉപകരണങ്ങള്‍ നശിപ്പിച്ച് മൂന്നംഗ സംഘം

Web Desk   | Asianet News
Published : Feb 22, 2020, 10:47 PM ISTUpdated : Feb 22, 2020, 10:52 PM IST
ആലപ്പുഴയില്‍ വീടിന് നേരെ ആക്രമണം, കാറിന്‍റെ ചില്ല് തകര്‍ത്തു, ഉപകരണങ്ങള്‍ നശിപ്പിച്ച് മൂന്നംഗ സംഘം

Synopsis

കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെ  അസഭ്യം പറഞ്ഞ് ബൈക്കിലെത്തിയ സംഘം വീടിന്‍റെ  പോർച്ചിൽ കിടന്ന കാറിന്‍റെ പിന്നിലെ ചില്ലും...

ആലപ്പുഴ: ബൈക്കിലെത്തിയ മൂന്നംഗ സംഘത്തിന്‍റെ ആക്രമണത്തിൽ വീട്ടിലെ പോർച്ചിൽ സൂക്ഷിച്ചിരുന്ന കാറിന്‍റെ ചില്ലും, കസേരയും  തകർന്നു. വള്ളികുന്നം പുത്തൻചന്ത കുറ്റിയിൽ തെക്കതിൽ അമ്പിളി കുമാറിന്‍റെ വീട്ടിലായിരുന്നു സംഭവം. കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെ അസഭ്യം പറഞ്ഞ് ബൈക്കിലെത്തിയ സംഘം വീടിന്‍റെ പോർച്ചിൽ കിടന്ന കാറിന്‍റെ പിന്നിലെ ചില്ലും മുന്‍വശത്തെ ചാരുകസേരയും കല്ലുകൊണ്ട് എറിഞ്ഞ് തകർക്കുകയായിരുന്നുവെന്ന് വിട്ടുകാർ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ബഹളം കേട്ട് വീട്ടുകാർ പുറത്തെത്തിയപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹരിത പതാക പാറിച്ച് ഫാത്തിമ തഹ്ലിയ, 1309 വോട്ട് ലീഡ്, കുറ്റിച്ചിറയിൽ മിന്നും വിജയം
പത്തനംതിട്ട മുനിസിപ്പാലിറ്റി തൂത്തുവാരുമെന്ന് പന്തയം, തോറ്റതോടെ മീശ വടിച്ച് ബാബു വർ​ഗീസ്