ബത്തേരിയിൽ വീണ്ടും കടുവ; ഫോറസ്റ്റ് സ്റ്റേഷന് സമീപം പശുവിനെ പിടിച്ചു

Published : Mar 23, 2024, 03:00 PM IST
ബത്തേരിയിൽ വീണ്ടും കടുവ; ഫോറസ്റ്റ് സ്റ്റേഷന് സമീപം പശുവിനെ പിടിച്ചു

Synopsis

റോഡരികിലെ വനമേഖലയിൽ മേയാൻ വിട്ട പശുവിന്റെ ജ‍ഡം കണ്ടെത്തി.

കൽപറ്റ:  വയനാട് ബത്തേരി പാഴൂരിൽ കടുവയുടെ ആക്രമണം. ഫോറസ്റ്റ് സ്റ്റേഷന് സമീപം പശുവിനെ കടുവ പിടിച്ചു.  റോഡരികിലെ വനമേഖലയിൽ മേയാൻ വിട്ട പശുവിന്റെ ജ‍ഡം കണ്ടെത്തി. കോട്ടുകര കുര്യാക്കോസിന്റെ ഒന്നര വയസ്സ് പ്രായമായ പശുവിനെയാണ് കടുവ പിടിച്ചത്. ഇന്നലെ മുതൽ പശുവിനെ കാണാതായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

ദാരുണം! തൃശൂരിൽ അമ്മയുടെ മടിയിൽ ഇരുന്ന ഒന്നര വയസുകാരന്റെ മുഖത്ത് കടിച്ച് തെരുവ് നായ; കുട്ടി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ
ചൂ​ണ്ടു​വി​ര​ലി​ല്‍ മ​ഷി പു​ര​ട്ടി ബൂ​ത്തി​ല്‍ ക​യ​റാൻ നിന്നതും കുഴഞ്ഞു വീണു, തി​രു​വ​ല്ലത്ത് 73കാരിക്ക് ദാരുണാന്ത്യം