
ബന്ദിപൂർ: കർണാടക ബന്ദിപൂർ വനത്തിനുള്ളിൽ പ്രഭാതകൃത്യത്തിനിറങ്ങിയ ആളെ കൊന്നു. കുണ്ടറ സ്വദേശി ചിന്നപ്പന്‍ (34) ആണ് കടുവയുടെ ആക്രമണത്തില്‍ മരിച്ചത്. കേരള കർണാടക അതിർത്തിയിലെ ബന്ദിപൂർ വനത്തിനുള്ളിലാണ് സംഭവം.
കഴിഞ്ഞ കുറെ ആഴ്ചകളായി മേഖലയില്‍ കടുവശല്യം രൂക്ഷമാണ്. നാട്ടുകാരും വനംവകുപ്പും സംഘടിച്ച് ഈ കടുവയെ കബനിക്ക് അക്കരെ കര്‍ണാടക വനത്തിലേക്കു തുരത്തിയെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ കടുവ ഇക്കരയ്ക്ക് തന്നെ നീന്തിവന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam