​ഗൂഡല്ലൂരിൽ തൊഴിലാളിയെ കടുവ കൊലപ്പെടുത്തി

Published : Aug 09, 2026, 02:47 PM IST
tiger attack

Synopsis

രാവിലെ തിരച്ചിൽ നടത്തിയപ്പോഴാണ് കടുവ കൊന്ന നിലയിൽ കണ്ടെത്തിയത്. മൃതദേഹം പാതി ഭക്ഷിച്ച നിലയിലായിരുന്നു.

മലപ്പുറം: ഗൂഡല്ലൂരിൽ കടുവയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു. ബാലകൃഷ്ണൻ (54) ആണ് മരിച്ചത്. ഇന്നലെ രാത്രിയിൽ വെള്ളം ഒഴുക്കി വിടാൻ പോയതായിരുന്നു. ശേഷം മടങ്ങിവന്നില്ല. രാവിലെ തിരച്ചിൽ നടത്തിയപ്പോഴാണ് കടുവ കൊന്ന നിലയിൽ കണ്ടെത്തിയത്. മൃതദേഹം പാതി ഭക്ഷിച്ച നിലയിലായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇതര സംസ്ഥാനക്കാരെ ഉപയോഗിച്ച് കഞ്ചാവ് വിൽപന, പൊലീസ് പരിശോധന ഉണ്ടോ എന്നറിയാൻ ഓട്ടോറിക്ഷയ്ക്ക് പൈലറ്റ്; ഒരാൾ കൂടി പിടിയിൽ
കളിച്ചു കൊണ്ടിരുന്ന രണ്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചു, യുവാവിന് 35 വർഷം കഠിനതടവും 70,000 രൂപ പിഴയും