വയനാട്ടിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ പിടികൂടി

By Web TeamFirst Published Mar 10, 2021, 6:54 AM IST
Highlights

മക്കി കൊല്ലിയിലും പരിസരത്തും കടുവ ഇറങ്ങുന്നുവെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് വനപാലകർ സ്ഥാപിച്ച കൂട്ടിൽ രാത്രിയിൽ കുടുങ്ങുകയായിരുന്നു.

വയനാട്: വയനാട് തവിഞ്ഞാൽ മക്കിക്കൊല്ലി ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ പിടികൂടി. മക്കി കൊല്ലിയിലും പരിസരത്തും കടുവ ഇറങ്ങുന്നുവെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് വനപാലകർ സ്ഥാപിച്ച കൂട്ടിൽ രാത്രിയിൽ കടുവ കുടുങ്ങുകയായിരുന്നു. കടുവയെ മുത്തങ്ങയിലേക്ക് കൊണ്ടു പോയി.

click me!