മുത്തങ്ങയിൽ വൻ ലഹരിവേട്ട; 60 ലക്ഷം വിലമതിക്കുന്ന മൂന്ന് ടണ്ണിനടുത്ത് പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

Published : Oct 10, 2018, 06:00 PM IST
മുത്തങ്ങയിൽ വൻ ലഹരിവേട്ട;  60 ലക്ഷം വിലമതിക്കുന്ന മൂന്ന് ടണ്ണിനടുത്ത് പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

Synopsis

വിപണിയിൽ 60 ലക്ഷത്തോളം രൂപ വില വരുന്ന മൂന്ന് ടണ്ണോളം പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. കൽപ്പറ്റയിലേക്ക് ഉള്ളി കയറ്റി വന്ന മിനി ലോറിയിലായിരുന്നു ലഹരിക്കടത്ത്. ഹാൻസും പാൻ പരാഗുമാണ് പിടിച്ചെടുത്തിട്ടുള്ളത്. 

വയനാട്: സുൽത്താൻ ബത്തേരി മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വൻ ലഹരിമരുന്ന് വേട്ട. വിപണിയിൽ 60 ലക്ഷത്തോളം രൂപ വില വരുന്ന മൂന്ന് ടണ്ണോളം പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. കൽപ്പറ്റയിലേക്ക് ഉള്ളി കയറ്റി വന്ന മിനി ലോറിയിലായിരുന്നു ലഹരിക്കടത്ത്. ഹാൻസും പാൻ പരാഗുമാണ് പിടിച്ചെടുത്തിട്ടുള്ളത്. 

എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശരത് ബാബു, പ്രിവന്റീവ് ഓഫീസർ മാരായ കെ.ബി. ബാബുരാജ്, എം.സി.ഷിജു, സിവിൽ എക്സൈസ് ഓഫീസർമാരായ വിപിൻ പുഷ്പാംഗദൻ, അരുൺ പ്രസാദ് എന്നിവരടങ്ങിയ ടീമാണ് പരിശോധന നടത്തിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

NH 66 ന് പിന്നാലെ എംസി റോട്ടിലും വിള്ളൽ; പലയിടത്തും കുഴികളും വ്യാപകം, റോഡിന് ബലക്ഷയം വ്യാപകമെന്ന് റിപ്പോ‌‌‍‍‌ർട്ട്
'ട്രെയിനിറങ്ങിയപ്പോൾ കാത്ത് നിന്ന് ടിക്കറ്റ് ചെക്കർ, ടിക്കറ്റെടുത്തിട്ടും 265 രൂപ പിഴയീടാക്കി, കാരണം പറഞ്ഞത് വിചിത്രം'; കുറിപ്പുമായി കൗൺസിലർ