ഇല്ലിക്കൽകല്ലിൽ ട്രക്കിം​ഗിന് പോയ സഞ്ചാരികൾക്ക് കടന്നലിന്റെ ആക്രമണത്തിൽ പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published : Mar 09, 2025, 05:06 PM IST
ഇല്ലിക്കൽകല്ലിൽ ട്രക്കിം​ഗിന് പോയ സഞ്ചാരികൾക്ക് കടന്നലിന്റെ ആക്രമണത്തിൽ പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Synopsis

കോട്ടയം ഇല്ലിക്കൽ കല്ലിൽ ട്രക്കിം​ഗിന് പോയ സഞ്ചാരികൾക്ക് കടന്നൽ കുത്തേറ്റു.

കോട്ടയം: കോട്ടയം ഇല്ലിക്കൽ കല്ലിൽ ട്രക്കിം​ഗിന് പോയ സഞ്ചാരികൾക്ക് കടന്നൽ കുത്തേറ്റു. കടന്നലിന്റെ ആക്രമണത്തിൽ നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ട്രക്കിം​ഗിനായി പോയ കുറവിലങ്ങാട്, കുറുപ്പന്തറ സ്വദേശികൾക്കാണ്  കടന്നൽ കുത്തേറ്റത്. പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് പരുക്കേറ്റവരെ രക്ഷപ്പെടുത്തിയത്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തൊഴിലുറപ്പ് ജോലിക്കിടെ കണ്ടത് ഭീമൻ പെരുമ്പാമ്പിനെ; 14 അടി നീളം, 40 കിലോ ഭാരം; പിടികൂടി റോഷ്നിയും സംഘവും
നാണമില്ലേ എന്ന് പ്രിയങ്ക ​ഗാന്ധി, യുദ്ധം ചെയ്ത് തിരിച്ചെത്തിയ പോലെയെന്ന് ​ഗൗരവ് ​ഗൊ​ഗോയ്; ബിജെപി എംപിമാരുടെ സ്വീകരണപരിപാടിക്ക് രൂക്ഷവിമർശനം