കളമശ്ശേരിയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു

By Web TeamFirst Published Jul 27, 2019, 8:03 AM IST
Highlights

അപകടത്തിൽപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ല.

കൊച്ചി: എറണാകുളെ കളമശ്ശേരിയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു. അപകടത്തിൽപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ല. പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം. 
 

click me!