
പാലക്കാട്: മരം പൊട്ടി വീണ് സംസ്ഥാനത്ത് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. വടക്കാഞ്ചേരിക്കും മുളങ്കുന്നത്ത് കാവിനും ഇടയിലാണ് മരം വീണത്. ഷൊർണൂർ - എറണാകുളം റൂട്ടിൽ ഇതോടെ ട്രെയിനുകൾ വൈകി. നീണ്ട നേരത്തെ പരിശ്രമത്തിനൊടുവിൽ മരം നീക്കി ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam