റെയിൽവേ ട്രാക്കിൽ മരം വീണു; കൊല്ലം പുനലൂർ പാതയിൽ ട്രെയിൻ ഗതാഗതം മുടങ്ങി

Published : Apr 24, 2019, 08:50 PM ISTUpdated : Apr 24, 2019, 08:51 PM IST
റെയിൽവേ ട്രാക്കിൽ മരം വീണു; കൊല്ലം പുനലൂർ പാതയിൽ ട്രെയിൻ ഗതാഗതം മുടങ്ങി

Synopsis

മരം മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിക്കാൻ ശ്രമം ആരംഭിച്ചു

കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര മൈലത്ത് റെയിൽവേ ട്രാക്കിൽ മരം വീണു. കൊല്ലം പുനലൂർ പാതയിൽ ട്രെയിൻ ഗതാഗതം മുടങ്ങിയിരിക്കുകയാണ്. മരം മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിക്കാൻ ശ്രമം ആരംഭിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആലുവയിൽ നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്കും തൊട്ടടുത്ത കടയിലേക്കും ഇടിച്ചു കയറി അപകടം, 3 പേർക്ക് പരിക്കേറ്റു
നടുക്കടലിൽ എഞ്ചിൻ തകരാറിലായ ബോട്ട് കരയ്ക്കടിഞ്ഞു; 12 തൊഴിലാളികൾക്ക് അത്ഭുതരക്ഷ