70കാരനെ കൊലപ്പെടുത്തി മൃതദേഹം ചാക്കിൽക്കെട്ടി ഉപേക്ഷിച്ചു; രണ്ട് പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ

Published : Jan 31, 2025, 07:38 PM IST
70കാരനെ കൊലപ്പെടുത്തി മൃതദേഹം ചാക്കിൽക്കെട്ടി ഉപേക്ഷിച്ചു; രണ്ട് പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ

Synopsis

പ്രതികൾ 20000 രൂപ വീതം പിഴയും ഒടുക്കണം. 2020 ഫെബ്രുവരിയിലാണ് മദ്യപിച്ചതിനെ തുടർന്നുളള തർക്കത്തിനൊടുവിൽ ഇരുവരും ചേർന്ന് മാരിയപ്പനെ കൊലപ്പെടുത്തിയത്.

ഇടുക്കി: മറയൂരിൽ 70കാരനെ കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ. മറയൂർ സ്വദേശി മാരിയപ്പനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ മറയൂർ സ്വദേശി അൻപഴകൻ, എരുമേലി സ്വദേശി  മിഥുൻ എന്നീ പ്രതികളെ തൊടുപുഴ ജില്ല കോടതി ജീവപര്യന്തം തടവിന് വിധിച്ചത്. പ്രതികൾ 20000 രൂപ വീതം പിഴയും ഒടുക്കണം. 2020 ഫെബ്രുവരിയിലാണ് മദ്യപിച്ചതിനെ തുടർന്നുളള തർക്കത്തിനൊടുവിൽ ഇരുവരും ചേർന്ന് മാരിയപ്പനെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹം ചാക്കിൽക്കെട്ടി ഉപേക്ഷിക്കുകയായിരുന്നു. 

ചോറ്റാനിക്കരയിൽ മരിച്ച പെൺകുട്ടിയുടെ ശരീരത്തിലാകെ മുറിവേറ്റ പരിക്കുകൾ,പോസ്റ്റ്‌മോർട്ടം നാളെ

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി
തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ