നൂറ് പായ്ക്കറ്റ് പാൻമസാലയുമായി രണ്ടു പേർ പിടിയിൽ

Published : Jun 12, 2021, 03:21 PM IST
നൂറ് പായ്ക്കറ്റ് പാൻമസാലയുമായി രണ്ടു പേർ പിടിയിൽ

Synopsis

പ്രതികൾ ലഹരി വിൽപ്പനക്ക് ഉപയോഗിച്ച ബുള്ളറ്റും പിടികൂടി കോടതിയിൽ ഹാജരാക്കി...

കോഴിക്കോട്: നൂറോളം പായ്ക്കറ്റ് നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസുമായി രണ്ടു പേരെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. അടിവാരം പൊട്ടികയ്യിൽ നിധീഷ്, പുത്തൻവീട്ടിൽ തങ്കപ്പൻ എന്നിവരെയാണ് അടിവാരം പൊലീസ് ഔട്ട് പോസ്റ്റിന് സമീപം വെച്ച് അറസ്റ്റ് ചെയ്തത്. താമരശ്ശേരി എസ്.ഐ. ശ്രീജേഷ്, സീനിയർ സി.പി.ഒ സുജാത, സിപിഒമാരായ ബവീഷ്, ഷൈജൽ എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്. പ്രതികൾ ലഹരി വിൽപ്പനക്ക് ഉപയോഗിച്ച ബുള്ളറ്റും പിടികൂടി കോടതിയിൽ ഹാജരാക്കി. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വേമ്പനാട് കായൽ 2.5 കിലോമീറ്റർ നീന്തിക്കടന്ന് 184 പേർ; വിസ്മയമായി 6 വയസ്സുകാരൻ മുതൽ 70-കാരൻ വരെ
ആഡംബര കാറിലെ യാത്രക്കാർ പൊലീസിനോട് പറഞ്ഞത് പരസ്പര വിരുദ്ധമായ കാര്യങ്ങൾ; പരിശോധനയിൽ പിടിച്ചത് 35 കിലോ കഞ്ചാവ്