കൂത്തുപറമ്പിൽ രണ്ട് കുട്ടികൾ പുഴയിൽ മുങ്ങി മരിച്ചു

Published : Nov 21, 2020, 02:54 PM IST
കൂത്തുപറമ്പിൽ രണ്ട് കുട്ടികൾ പുഴയിൽ മുങ്ങി മരിച്ചു

Synopsis

രാവിലെ കുളിക്കാനിറങ്ങയതായിരുന്നു ഇരുവരും. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കിട്ടിയത്

കണ്ണൂർ: കൂത്തുപറമ്പ് മമ്പറം ഓടക്കാട് പുഴയിൽ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. മൈലുള്ളിമെട്ട സ്വദേശി അജൽനാഥ് (16) കുഴിയിൽപീടിക സ്വദേശി ആദിത്യൻ (16) എന്നിവരാണ് മരിച്ചത്. രാവിലെ കുളിക്കാനിറങ്ങയതായിരുന്നു ഇരുവരും. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കിട്ടിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുമളിയിൽ നിയന്ത്രണം വിട്ട ലോറി മൂന്ന് കടകളിലേക്ക് ഇടിച്ചുകയറി; അയ്യപ്പഭക്തർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
വട്ടിയൂർക്കാവ് മണ്ഡലത്തിലെ പകർച്ചവ്യാധി പ്രതിരോധത്തിന് പ്രത്യേക സ്ക്വാഡ്: മന്ത്രി കെ മുരളീധരൻ