ബൈക്കും ജീപ്പും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു

Published : Dec 25, 2018, 08:55 AM ISTUpdated : Dec 25, 2018, 09:23 AM IST
ബൈക്കും ജീപ്പും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു

Synopsis

തിരുവനന്തപുരം: തിരുവനന്തപുരം - നാഗര്‍കോവില്‍ ദേശീയപാതയില്‍ വെള്ളായണിക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ രണ്ട് മരണം. ഇന്ന് രാവിലെയായിരുന്നു അപകടം.

തിരുവനന്തപുരം: തിരുവനന്തപുരം: തിരുവനന്തപുരം - നാഗര്‍കോവില്‍ ദേശീയപാതയില്‍ വെള്ളായണിക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ രണ്ട് മരണം. ഇന്ന് രാവിലെയായിരുന്നു അപകടം. പൾസർ ബൈക്കും ബൊലേറോയും കൂട്ടിമുട്ടിയാണ് അപകടമുണ്ടായത് . കന്യാകുമാരി സ്വദേശികളായ ജയശീലന്‍( 25), ശരത്‍ചന്ദ്രന്‍ (21) എന്നിവരാണ് മരിച്ചത്. ഇരുവരും ബൈക്ക് യാത്രക്കാരായിരുന്നു. 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശശി തരൂരിന്റെ ഇടപെടലിൽ സമ്മതം മൂളി ദേശീയപാത അതോറിറ്റി; കുമരിച്ചന്തയിൽ നിർമ്മിക്കുന്ന വെഹിക്കുലർ അണ്ടർപാസിൽ 30 മീറ്റർ വീതമുള്ള 3 സ്പാനുകൾ
പൈപ്പ് വഴി കുടിവെള്ളം എത്തുന്നത് പോലെ വീട്ടിൽ ​ഗ്യാസ്, 4000 വീടുകളിൽ കൂടി എത്തിക്കഴിഞ്ഞു, സിറ്റി ഗ്യാസ് പദ്ധതി മുന്നോട്ട്