വാഹനാപകടം: കാറിടിച്ച് വഴിയാത്രക്കാരായ രണ്ട് പേർ മരിച്ചു

Published : Dec 15, 2018, 08:36 AM IST
വാഹനാപകടം: കാറിടിച്ച് വഴിയാത്രക്കാരായ രണ്ട് പേർ മരിച്ചു

Synopsis

കാസര്‍ഗോഡ് പെരിയ വട്ടത്തൂരിൽ കാറിടിച്ച് വഴിയാത്രക്കാരായ രണ്ട് പേർ മരിച്ചു. വഴിയാത്രക്കാരായ ശ്രീനിവാസ നായ്ക്, സന്തോഷ് എന്നിവരാണ് മരിച്ചത്.  

കാസര്‍ഗോഡ്: കാസര്‍ഗോഡ് പെരിയ വട്ടത്തൂരിൽ കാറിടിച്ച് രണ്ട് പേർ മരിച്ചു. വഴി ത്രക്കാരായ ശ്രീനിവാസ നായ്ക്, സന്തോഷ് എന്നിവരാണ് മരിച്ചത്.  

അതിവേഗതയിൽ വന്ന പോണ്ടിച്ചേരി രജിസ്ട്രേഷനുള്ള കാര്‍ ഇവരെ ഇടിക്കുകയായിരുന്നു. നാട്ടുകാരും മറ്റും ചേർന്ന് സ്വകാര്യാശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് ഇരുവരും മരിച്ചത്. ഇന്നലെ  രാത്രിയാണ് അപകടം നടന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കരാട്ടെ പരിശീലനത്തിനിടെ ശക്തമായ വയറുവേദനയും ഛർദിയും; കുഴഞ്ഞ് വീണ 11 വയസുകാരിക്ക് ദാരുണാന്ത്യം
ഹാഷിറിന് വേണ്ടി സിപിഎമ്മിന്റെ ഫ്ലെക്സ്, സിനിമയിൽ ഫ്ലെക്സിൽ നിന്ന് വെട്ടി മാറ്റിയെങ്കിലും...; വൈറലായി ചിത്രം, വാഴ 2 നായകന് ആദരം