കൊല്ലം അഞ്ചലിൽ സ്കൂളിൽ പോയ പെൺകുട്ടികൾ തിരിച്ചുവന്നില്ല; അന്വേഷണം തുടങ്ങി പൊലീസ്

Published : Oct 24, 2024, 07:25 PM ISTUpdated : Oct 24, 2024, 10:16 PM IST
കൊല്ലം അഞ്ചലിൽ സ്കൂളിൽ പോയ പെൺകുട്ടികൾ തിരിച്ചുവന്നില്ല; അന്വേഷണം തുടങ്ങി പൊലീസ്

Synopsis

രാവിലെ വീട്ടിൽ നിന്ന് സ്കൂളിലേക്ക് പോയ കുട്ടികൾ ക്ലാസിലെത്തിയില്ല. സംഭവത്തിൽ അഞ്ചൽ പൊലീസ് അന്വേഷണം തുടങ്ങി. 

കൊല്ലം: കൊല്ലം അഞ്ചലിൽ രണ്ട് പെൺകുട്ടികളെ കാണാനില്ലെന്ന് പരാതി. മിത്ര, ശ്രദ്ധ എന്നീ കുട്ടികളെയാണ് കാണാതായത്. ഇവർ അഞ്ചൽ ഈസ്റ്റ് സ്കൂളിലെ 9,10 ക്ലാസ് വിദ്യാർഥിനികളാണ്. രാവിലെ വീട്ടിൽ നിന്ന് സ്കൂളിലേക്ക് പോയ കുട്ടികൾ ക്ലാസിലെത്തിയില്ല. സംഭവത്തിൽ അഞ്ചൽ പൊലീസ് അന്വേഷണം തുടങ്ങി. 

120 കിലോ മീറ്റർ വരെ വേ​ഗത്തിൽ ആഞ്ഞടിക്കാൻ 'ദാന'; രാത്രിയോടെ തീരം തൊടും, ലക്ഷക്കണക്കിന് ആളുകൾ ക്യാമ്പുകളിലേക്ക്

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്