യുവതിയോട് മോശമായി പെരുമാറി, കസ്റ്റഡിയിലെടുത്തപ്പോൾ പൊലീസ് ജീപ്പിന്റെ ചില്ല് പൊട്ടിച്ചു; 2 യുവാക്കൾ അറസ്റ്റിൽ

Published : Mar 11, 2025, 10:06 AM IST
യുവതിയോട് മോശമായി പെരുമാറി, കസ്റ്റഡിയിലെടുത്തപ്പോൾ പൊലീസ് ജീപ്പിന്റെ ചില്ല് പൊട്ടിച്ചു; 2 യുവാക്കൾ അറസ്റ്റിൽ

Synopsis

ഇരുവരും ലഹരി ഉപയോഗിച്ചിരുന്നു എന്ന് പൊലീസ് അറിയിച്ചു.

കൊച്ചി: എറണാകുളത്ത് യുവതിയോട് മോശമായി പെറിമാറിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. ക്യൂൻസ് വാക് വേയിൽ കുടുംബസമേതം എത്തിയ യുവതിയോടാണ് മോശമായി പെരുമാറിയത്. അബ്ദുൾ ഹക്കീം (25), അൻസാർ (28) എന്നിവരാണ് പിടിയിലായത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടു വരുന്ന വഴി ഇവർ പൊലീസ് ജീപ്പിന്‍റെ ചില്ലും അടിച്ചു പൊട്ടിച്ചു. ഇരുവരും ലഹരി ഉപയോഗിച്ചിരുന്നെന്ന് പൊലീസ് പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

പാലക്കാട് നിന്ന് തട്ടിക്കൊണ്ട് പോയ വ്യവസായിയെ കണ്ടെത്തി പൊലീസ്, പ്രതികൾ ഉറങ്ങുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിച്ചത് രക്ഷയായി
ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം