നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്‍റെ ഭിത്തി തകർന്ന് വീണ് രണ്ട് തൊഴിലാളികൾ മരിച്ചു

Published : Feb 09, 2019, 05:35 PM IST
നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്‍റെ ഭിത്തി തകർന്ന് വീണ് രണ്ട് തൊഴിലാളികൾ മരിച്ചു

Synopsis

ബംഗാൾ സ്വദേശികളായ റബ്ബാൻ(21), സക്കീർ(23) എന്നിവരാണ് മരിച്ചത്. അപകടകാരണം വ്യക്തമായിട്ടില്ല.

കോട്ടയം: പൊൻകുന്നം കോടതിപ്പടിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്‍റെ ഭിത്തി തകർന്ന് വീണ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. ബംഗാൾ സ്വദേശികളായ റബ്ബാൻ(21), സക്കീർ(23) എന്നിവരാണ് മരിച്ചത്, അപകടകാരണം വ്യക്തമായിട്ടില്ല.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അമ്മയുടെ സഹോദരി ഭർത്താവ് ഇടയ്ക്കിടെ വീട്ടിലെത്തും, 14 കാരിയെ പലതവണ പീഡനത്തിനിരയാക്കി; വല്യച്ഛന് 10വർഷം തടവും ഒരു ലക്ഷം പിഴയും
കളമശ്ശേരി ബലാത്സംഗം; കൂടുതൽ ഉപദ്രവിച്ചത് യുവതി, സ്പായിലേക്ക് വിളിച്ചത് പങ്കാളി കൂടെയില്ലെന്ന് ഉറപ്പാക്കി, പുതിയ വസ്ത്രം വാങ്ങി നൽകി