വെള്ളത്തിൽ വീണ വിദ്യാർത്ഥിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു

Published : Feb 09, 2019, 03:57 PM ISTUpdated : Feb 09, 2019, 04:42 PM IST
വെള്ളത്തിൽ വീണ വിദ്യാർത്ഥിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു

Synopsis

ശ്രീകണ്ഠാപുരത്തിനടുത്ത് ചെങ്ങളായ് നെടുവാലൂർ തോട്ടിലാണ് അപകടം നടന്നത്.

കണ്ണൂർ: കണ്ണൂർ ശ്രീകണ്ഠാപുരത്ത് വെള്ളത്തിൽ വീണ വിദ്യാർത്ഥിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുവാവ് മുങ്ങി മരിച്ചു. തോട്ടിൽ വീണ കുടിയാൻമല സ്വദേശിയായ 15 കാരനെ രക്ഷിക്കാനായി ഇറങ്ങിയ ഗോപി(45)യാണ് മരിച്ചത്. ചെങ്ങളായ് നെടുവാലൂർ തോട്ടിലാണ് അപകടം നടന്നത്. 15കാരൻ വെന്‍റിലേറ്ററിൽ തുടരുകയാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹിറ്റായ 'പ്രിയദർശിനി'ക്ക് ശേഷം വീണ്ടും സ്ത്രീ സൗഹൃദ പദ്ധതിയുമായി സർക്കാർ, 'വിമൻ ഓൺ ദി മൂവ് ആൻഡ് മെൻസ്ട്രൽ നീഡ്’പദ്ധതിക്ക് ഇന്ന് തുടക്കം
അമ്മയുടെ സഹോദരി ഭർത്താവ് ഇടയ്ക്കിടെ വീട്ടിലെത്തും, 14 കാരിയെ പലതവണ പീഡനത്തിനിരയാക്കി; വല്യച്ഛന് 10വർഷം തടവും ഒരു ലക്ഷം പിഴയും