ഓപ്പറേഷൻ തണ്ടറിൽ കുടുങ്ങി രണ്ടുപേര്‍, ആലുവയിൽ കാറിൽ കടത്തുകയായിരുന്ന എംഡിഎംഎ പിടികൂടി

Published : Oct 15, 2026, 12:32 PM IST
MDMA

Synopsis

എക്സൈസ് വകുപ്പിന്റെ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ആലുവയിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി രണ്ട് പേർ പിടിയിലായി. കാറിൽ കടത്തുകയായിരുന്ന 3.68 ഗ്രാം ലഹരിമരുന്നാണ് എക്സൈസ് സംഘം പിടികൂടിയത്. തൃശൂർ, കോഴിക്കോട് സ്വദേശികളാണ് അറസ്റ്റിലായത്.

കൊച്ചി: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയിൽ ആലുവയിൽ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. കാറിൽ കടത്തുകയായിരുന്ന 3.68 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. തൃശൂർ സ്വദേശി സുഹൈൽ (36), കോഴിക്കോട് സ്വദേശി സൂരജ് (31) എന്നിവരാണ് അറസ്റ്റിലായത്.

ആലുവ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജോസ് പ്രതാപിന്റെ നേതൃത്വത്തിൽ ചൂണ്ടി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് കാറിൽ നിന്ന് ലഹരി മരുന്ന് കണ്ടെത്തിയത്. എക്സൈസ് ഇൻസ്പെക്ടർ ശ്യാംകുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) അരുൺകുമാർ, ഷാഡോ ടീം അംഗങ്ങളായ രാജേഷ്, അമൽ, വിഷ്ണു, സലാഹുദ്ദീൻ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പട്ടാമ്പി തിരുവേ​ഗപ്പുറയിൽ 2 കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു, അപകടമുണ്ടായത് ഇന്നലെ വൈകുന്നേരം
കലൂരിൽ നിന്ന് 22-കാരനായ യുവാവിനെ പൊലീസ് പിടികൂടി; കേരളത്തിലെ മൊത്തക്കച്ചവടക്കാർക്ക് കഞ്ചാവ് എത്തിക്കുന്ന മുഖ്യ കണ്ണി; 30 കിലോ കഞ്ചാവും കണ്ടെടുത്തു