തോട്ടിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു

Published : Jun 29, 2019, 05:57 PM IST
തോട്ടിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു

Synopsis

കുണ്ടൂർ യു പി സ്കൂൾ വിദ്യാർത്ഥികളായ മിഷാൽ (10) നിഷാൽ (13 ) എന്നിവരാണ് മരിച്ചത്.

മലപ്പുറം: തോട്ടിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ വെള്ളത്തിൽ മുങ്ങി മരിച്ചു. മലപ്പുറം നന്നമ്പ്രക്കടുത്ത് കുണ്ടൂരിലാണ് സംഭവം. കുണ്ടൂർ യു പി സ്കൂൾ വിദ്യാർത്ഥികളായ മിഷാൽ (10) നിഷാൽ (13 ) എന്നിവരാണ് മരിച്ചത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ വിദ്യാർഥികളിൽ നിന്ന് എംഡിഎംഎ പിടികൂടി
10,000 പേർക്ക് തിരുവോണസദ്യ; ഓണാഘോഷങ്ങൾക്ക് ഒരുങ്ങി ഗുരുവായൂർ; വിഐപി ദർശനത്തിന് നിയന്ത്രണം