പെരിയാറിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

Published : Apr 29, 2023, 07:03 PM IST
പെരിയാറിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

Synopsis

തോണിത്തടി പബ് ഹൗസിന് സമീപമാണ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചത്...

തോണിത്തടി (ഇടുക്കി) : ഇടുക്കി അയ്യപ്പൻ കോവിലിൽ തോണിത്തടിയിൽ രണ്ട് വിദ്യാർത്ഥികൾ പെരിയാറിൽ മുങ്ങിമരിച്ചു. തോണിത്തടി പബ് ഹൗസിന് സമീപമാണ് മുങ്ങിമരിച്ചത്. ചപ്പാത്ത് പൂക്കുളം സ്വദേശി വിബിൻ ബിജു മേരികുളം പുല്ലുമേട് സ്വദേശി നിഖിൽ പി.എസ് എന്നിവരാണ് മരിച്ചത്. മൃതദ്ദേഹങ്ങൾ ഉപ്പുതറ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read More : ഇനി സാഹസിക യാത്ര: ലോറിയിലും അരിക്കൊമ്പന്റെ പരാക്രമം, കൊണ്ടുപോകേണ്ടത് നൂറ് കിലോമീറ്ററിലേറെ ദൂരം

PREV
Read more Articles on
click me!

Recommended Stories

ആതിരപ്പിള്ളിയിൽ 75 കാരനെ കാട്ടാന ചവിട്ടിക്കൊന്നു, ആക്രമിച്ചത് തുമ്പിക്കൈ ഇല്ലാത്ത കുട്ടിയാനക്കൊപ്പം എത്തിയ കാട്ടാനക്കൂട്ടം
അയൽവാസി വീട്ടിലെത്തിയത് ഹെൽമറ്റ് ധരിച്ച്, വീടിനെക്കുറിച്ച് നന്നായി അറിയാം, കണ്ണിൽ മുളക് പൊടി എറിഞ്ഞ് വയോധികയുടെ മാല പൊട്ടിച്ചു