മലവെള്ളപ്പാച്ചിൽ; ഒഴുക്കിൽപ്പെട്ട് മലപ്പുറത്ത് രണ്ടു പേർ മരിച്ചു

Published : Sep 21, 2019, 06:49 PM ISTUpdated : Sep 21, 2019, 08:13 PM IST
മലവെള്ളപ്പാച്ചിൽ; ഒഴുക്കിൽപ്പെട്ട് മലപ്പുറത്ത് രണ്ടു പേർ മരിച്ചു

Synopsis

അഞ്ചം​ഗ സംഘത്തിലുണ്ടായിരുന്ന രണ്ടുപേരെ രക്ഷപ്പെടുത്തി. യൂസഫിന്റെ ഭാര്യ ഷഹീദ (19) ഏഴുവയസ്സുകാരൻ മുഹമ്മദ് അഖ്മൽ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.

മലപ്പുറം: കാളികാവ് ചിങ്കക്കൽ വെള്ളച്ചാട്ടത്തിന് സമീപം ഉണ്ടായ മലവെള്ളപ്പാച്ചിൽ രണ്ടുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. വേങ്ങര മണ്ടാടൻ യൂസഫ് (28) യൂസഫിന്റെ ജേഷ്ഠൻ അവറാൻ കുട്ടിയുടെ ഭാര്യ ജുബൈരിയാ ( 28) എന്നിവർ മരിച്ചത്. 

അഞ്ചം​ഗ സംഘത്തിലുണ്ടായിരുന്ന രണ്ടുപേരെ രക്ഷപ്പെടുത്തി. യൂസഫിന്റെ ഭാര്യ ഷഹീദ (19) ഏഴുവയസ്സുകാരൻ മുഹമ്മദ് അഖ്മൽ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഒഴുക്കിൽപ്പെട്ട ഒരുവയസ്സുകാരി അബീഹയ്ക്കായി തെരച്ചിൽ തുടരുകയാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഏത് കൊലകൊമ്പൻ ആയാലും നടപടിയുണ്ടാകും, കടുത്ത നടപടികൾ പ്രഖ്യാപിച്ച് തിരുവനന്തപുരം മേയ‍ർ; സ്പാകൾക്ക് അനുമതികൾ പരിശോധിക്കും
മുഖ്യമന്ത്രി പിണറായി വിജയന്‍റെ വൻ പ്രഖ്യാപനം; 'രണ്ട് എസ്റ്റേറ്റുകളിലായി 300 ഏക്കറില്‍ സോളാര്‍ പ്ലാന്‍റ്; കാസര്‍കോട് കേരളത്തിന്‍റെ സോളാര്‍ ഹബ്ബ് ആകും'