മലപ്പുറത്ത് രണ്ട് വയസുകാരൻ ടിപ്പർ ലോറി ഇടിച്ച് മരിച്ചു

Published : Jan 16, 2021, 10:41 AM ISTUpdated : Jan 16, 2021, 11:01 AM IST
മലപ്പുറത്ത് രണ്ട് വയസുകാരൻ ടിപ്പർ ലോറി ഇടിച്ച് മരിച്ചു

Synopsis

കുഞ്ഞ് റോഡിലേക്ക് ഇറങ്ങിയത് വീട്ടുകാർ അറിഞ്ഞിരുന്നില്ല. പിറകിലേക്ക് എടുത്ത ടിപ്പറിന്റെ അടിയിൽ കുഞ്ഞ് പെട്ടുപോകുകയായിരുന്നു

മലപ്പുറം: മമ്പാട് പനയം മുന്നിൽ രണ്ട് വയസു പ്രായമുള്ള കുഞ്ഞ്   ടിപ്പർ ലോറി ഇടിച്ച് മരിച്ചു. മുഹമ്മദ്‌ സിനാൻ- റിസ്‌വാന ദമ്പതികളുടെ മകൻ ഐദിൻ ആണ് മരിച്ചത്. കുഞ്ഞ് റോഡിലേക്ക് ഇറങ്ങിയത് വീട്ടുകാർ അറിഞ്ഞിരുന്നില്ല. പിറകിലേക്ക് എടുത്ത ടിപ്പറിന്റെ അടിയിൽ കുഞ്ഞ് പെട്ടുപോകുകയായിരുന്നു. 

PREV
click me!

Recommended Stories

പൊന്നാനിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ ലോറിയിലിടിച്ച് ഒരു മരണം; മരിച്ചത് കർണാടക സ്വദേശി, 11 പേർക്ക് പരിക്ക്
'ഒരു രൂപ പോലും തൃശൂര്‍ എം.പി സുരേഷ് ​ഗോപി അനുവദിച്ചിട്ടില്ല, നൽകിയത് കത്ത് മാത്രം പറയുന്നത് പച്ചക്കള്ളം'; രൂക്ഷവിമർശനവുമായി മന്ത്രി ബിന്ദു