രണ്ട് വയസുകാരിക്ക് സൂര്യാഘാതമേറ്റതായി സംശയം; പൊള്ളലേറ്റത് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ

Published : Jun 01, 2019, 02:09 PM IST
രണ്ട് വയസുകാരിക്ക് സൂര്യാഘാതമേറ്റതായി സംശയം; പൊള്ളലേറ്റത് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ

Synopsis

രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ശരീരത്തിൽ അസ്വാഭാവികമായി നീര് കാണപ്പെട്ട കുട്ടി തളർന്ന് വീഴുകയായിരുന്നു.

ആലപ്പുഴ: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ട് വയസുകാരിക്ക് സൂര്യാഘാതമേറ്റതായി സംശയം. കുട്ടിയ്ക്ക് സൂര്യാഘാതത്തിന് സമാനമായ പൊള്ളലേറ്റു. കായംകുളം പത്തിയൂർ തുരുത്തിത്തറയിൽ സുനിൽകുമാർ - രാജേശ്വരി ദമ്പദികളിലൂടെ മകൾ അക്ഷരയ്ക്കാണ് പൊള്ളലേറ്റത്. രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ശരീരത്തിൽ അസ്വാഭാവികമായി നീര് കാണപ്പെട്ട കുട്ടി തളർന്ന് വീഴുകയായിരുന്നു. പത്തിയൂർ പ്രാഥമികാരോഗ്യ  കേന്ദ്രത്തിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കുട്ടിയെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ചിക്കൻ പോക്സ് ബാധിതനെന്ന് സുഗതൻ, ഭാര്യയെയും മകനെയും പോലീസ് അടിച്ചെന്ന് ആരോപണം, വധശ്രമക്കേസ് പ്രതിയായ ബിജെപി കൗൺസിലറുടെ അറസ്റ്റിനിടെ സംഘർഷം
ഒരു ദിവസം 1500 രൂപ ടാർഗറ്റ്, അച്ചീവ് ചെയ്തില്ലെങ്കിൽ മർദ്ദനം, അച്ഛന്റെ അനുജൻ എത്തിച്ചത് ഭിക്ഷാടന മാഫിയയിൽ, 14കാരൻ ഓടിക്കയറിയത് പൊലീസ് സ്റ്റേഷനിൽ