പൊലീസിനെ കണ്ട് പരുങ്ങി; കഞ്ചാവുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ

Published : Jan 28, 2022, 06:30 AM IST
പൊലീസിനെ കണ്ട് പരുങ്ങി; കഞ്ചാവുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ

Synopsis

പൊലീസിനെ കണ്ടപ്പോൾ പരുങ്ങിയ ഇവരെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. 

കോഴിക്കോട്: കൊയിലാണ്ടിയില്‍ കഞ്ചാവുമായി(Marijuana) രണ്ടു യുവാക്കളെ പൊലീസ് (Police) പിടികൂടി. കൊയിലാണ്ടി ഗോപിനിവാസ് സുനിൽ (30), കൊയിലാണ്ടി മാവുള്ളി പുറത്തൂട്ട് ഷമീർ (30) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊയിലാണ്ടി എസ്.ഐ എം.എൻ. അനൂപും സംഘവും പട്രോളിംങ്ങ് നടത്തവെയാണ് 110 ഗ്രാം കഞ്ചാവുമായി രണ്ടു യുവാക്കള്‍ പിടിയിലാകുന്നത്. 

പൊലീസിനെ കണ്ടപ്പോൾ പരുങ്ങിയ ഇവരെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. പൊലീസ് സംഘത്തിൽ സോജൻ, ബിനീഷ് തുടങ്ങിയവരാണുണ്ടായിരുന്നത്.  കോടതിയിൽ ഹാജരാക്കിയ യുവാക്കളെ റിമാൻറ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പറശിനിക്കടവിൽ സീമയെ കൊന്നത് കഴുത്തിൽ ഷാൾ മുറുക്കി, ലോഡ്ജിലെ 602-ാം മുറിയിൽ കെട്ടിത്തൂക്കി വിജയൻ, പുറത്ത് നിന്ന് വാതിലടച്ച് ആത്മഹത്യ
പൂക്കാട്ടുപടിയിൽ ശ്രീ ഗോകുലം മൂവീസിന്റെ സ്റ്റുഡിയോ ഗോഡൗണിൽ തീപിടിത്തം; കണക്കാക്കുന്നത് ലക്ഷങ്ങളുടെ നാശനഷ്ടം