Malayalam
Newsable
Kannada
KannadaPrabha
Telugu
Tamil
Bangla
Hindi
Marathi
MyNation
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
കഞ്ചാവ്
കഞ്ചാവ്
Explore the world of Marijuana. കഞ്ചാവിനെക്കുറിച്ച് കൂടുതലറിയൂ, അതിന്റെ ഉപയോഗങ്ങൾ, നിയമപരമായ കാര്യങ്ങൾ, ആരോഗ്യപരമായ വശങ്ങൾ എന്നിവ മനസ്സിലാക്കുക.
All
67 NEWS
67 Stories
കൊല്ലത്തേക്ക് സാധനം എത്തിക്കും, ചെറിയ പായ്ക്കറ്റാക്കി വിൽപ്പന; കോൺഗ്രസ് നേതാവ് 1.5 കിലോ കഞ്ചാവുമായി പിടിയിൽ
Jul 02 2025, 04:31 PM IST
ലഹരിക്കെതിരെ കോൺഗ്രസ് നടത്തിയ പരിപാടിയിൽ സച്ചിൻ സജീവമായിരുന്നു പ്രാദേശിക കോൺഗ്രസ് നേതാവായ സച്ചിൻ.
അടൂരിൽ പഴകുളം ഭാഗത്ത് രാത്രി കറങ്ങി നടക്കും, ചിലരെത്തി സാധനം വാങ്ങും; 32 കാരനെ പൊക്കി, കിട്ടിയത് 15 കിലോ കഞ്ചാവ്
Jun 28 2025, 05:50 PM IST
ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ കഞ്ചാവ് എത്തിച്ച് നൽകുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ ലൈജു.
പെരുമ്പാവൂരിൽ ഒരു മിനി ലോറി, പരിശോധിച്ചപ്പോൾ അകത്ത് ഹിഡൻ ട്രേകൾ; 14 കിലോ കഞ്ചാവുമായി 2 പേർ പിടിയിൽ
Jun 23 2025, 10:45 AM IST
ഒഡീഷയിൽ നിന്ന് കൊണ്ടുവന്ന കഞ്ചാവ് പെരുമ്പാവൂരിൽ വില്പന നടത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.
കൊല്ലത്ത് 45 കാരൻ, സ്കൂട്ടറിൽ കറങ്ങി നടക്കവെ പൊക്കി, ഒളിപ്പിച്ചത് 1.25 കിലോ കഞ്ചാവ്: കയ്യോടെ പിടികൂടി
Jun 14 2025, 08:15 AM IST
കൊല്ലത്ത് വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ചു കഞ്ചാവ് വിൽപ്പന നടത്തി വരികയായിരുന്നു പ്രതി.
നെടുമങ്ങാട് അടഞ്ഞുകിടന്ന വീട്ടിൽ പരിശോധനക്കെത്തിയപ്പോൾ ഞെട്ടി, 32 സിറിഞ്ച്, കഞ്ചാവടക്കം ലഹരി; യുവാവ് പിടിയിൽ
Jun 04 2025, 10:50 PM IST
നാസർ സുഹൃത്തുക്കളുമായി ചേർന്ന് ലഹരി വിൽപ്പന നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
മിഠായി കഴിച്ച കുട്ടികൾക്ക് ക്ഷീണം; പരിശോധനയിൽ കഞ്ചാവ് സാന്നിദ്ധ്യം കണ്ടെത്തി, നടപടിയുമായി നെതർലൻഡ്സ് അധികൃതർ
May 31 2025, 09:36 AM IST
ഒരു ബാച്ച് മിഠായി പാക്കറ്റുകൾ ഒന്നടങ്കം തിരിച്ചുവിളിക്കുകയാണെന്ന് കമ്പനി അറിയിച്ചു. ഉപഭോക്താക്കൾക്ക് പണം മടക്കി നൽകും.
'ലോറിയിലെന്താ?' 1 മാസത്തെ നിരീക്ഷണം, ഫോൺ ഓഫാക്കിയിട്ടും പൊലീസ് പ്രതികളിലേക്കെത്തി; 124 കിലോ കഞ്ചാവ് പിടികൂടി
May 24 2025, 01:41 AM IST
ഒഡീഷയിൽ നിന്നും ലോറിയിൽ കടത്തിയ 124 കിലോ കഞ്ചാവ് പിടികൂടി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ നാലുപേരാണ് പിടിയിലായത്.
ആരോ കാത്ത് വച്ചു പോയതാ! രഹസ്യവിവരം കിട്ടി പൊലീസെത്തി, കാടുപിടിച്ചിടത്ത് 85സെന്റിമീറ്റർ വളർന്ന് കഞ്ചാവ് ചെടി
May 21 2025, 05:09 PM IST
ചെടിക്ക് 85 സെന്റിമീറ്റര്‍ നീളമുണ്ട്.
പതിവു പോലെ അങ്കമാലിയിൽ ട്രെയിനിറങ്ങി, പതിയെ ഓട്ടോറിക്ഷയിൽ താമസ സ്ഥലത്തേക്ക്; പിന്നാലെയെത്തി പിടികൂടി പൊലീസ്
May 15 2025, 09:17 PM IST
ഒഡീഷയിൽ നിന്നും കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്ന മുഖ്യ കണ്ണികളാണിവർ.
ഒന്നേകാൽ കിലോഗ്രാം കഞ്ചാവുമായി കോഴഞ്ചേരിയിൽ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
May 06 2025, 04:33 PM IST
കോഴഞ്ചേരിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന ബിഹാർ സ്വദേശിയാണ് പിടിയിലായത്.
< previous
1
2
3
4
5
6
next >
Top Stories