ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് ബൈക്ക് യാത്രികർ മരിച്ചു

By Web TeamFirst Published Mar 4, 2021, 7:15 PM IST
Highlights

കോഴിക്കോട് കീഴുപറമ്പ്  സ്വദേശികളാണ് ടിപ്പര്‍ ലോറി ഇടിച്ച് മരണപ്പെട്ടത്.

കോഴിക്കോട്: മുക്കത്തിന് സമീപം ഓടത്തെരുവിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു പേർ മരിച്ചു. കീഴുപറമ്പ് പഴംപറമ്പ് സ്വദേശികളായ  മുഹമ്മദ് കുട്ടി, സി.എൻ. ജമാൽ എന്നിവരാണ് മരിച്ചത്. ടിപ്പർ ലോറിക്കടിയിൽപ്പെട്ടാണ് ഇരുവരും മരിച്ചത്.

click me!