പുതുവൈപ്പ് ബീച്ച് അപകടം: ചികിത്സയിലായിരുന്ന 2 യുവാക്കൾ കൂടി മരിച്ചു; ആകെ മരിച്ചത് 3 പേര്‍

Published : May 13, 2024, 09:12 AM ISTUpdated : May 13, 2024, 09:19 AM IST
പുതുവൈപ്പ് ബീച്ച് അപകടം: ചികിത്സയിലായിരുന്ന 2 യുവാക്കൾ കൂടി മരിച്ചു; ആകെ മരിച്ചത് 3 പേര്‍

Synopsis

കലൂര്‍ സ്വദേശിയായ അഭിഷേക് ഇന്നലെ മരിച്ചിരുന്നു. 

കൊച്ചി: പുതുവൈപ്പ് ബീച്ചിൽ ഇന്നലെ രാവിലെയുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന രണ്ട് യുവാക്കൾ കൂടി മരിച്ചു. ബീച്ചിൽ കുളിക്കുന്നതിനിടെ ആയിരുന്നു അപകടമുണ്ടായത്. കത്രിക്കടവ് സ്വദേശി മിലൻ സെബാസ്റ്റ്യൻ (19), ആൽവിൻ (19) എന്നിവരാണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം 3 ആയി. കലൂര്‍ സ്വദേശിയായ അഭിഷേക് ഇന്നലെ മരിച്ചിരുന്നു. മറ്റ് രണ്ട് പേരും ​ഗുരുതരാവസ്ഥയിൽചികിത്സയിൽ കഴിയുകയായിരുന്നു.  

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നവീകരിച്ചിട്ടും ഫലമില്ല, ഒറ്റപ്പെയ്ത്തിൽ കുളമായി എറണാകുളം കെഎസ്ആ‍ർടിസി ബസ് സ്റ്റാൻഡ്; ബുദ്ധിമുട്ടി യാത്രക്കാർ
പിടിയിലായ മലയാളി സൈബർ തട്ടിപ്പ് സംഘം 'ടീം ലീഡർ'; ഡോക്ടറിൽ നിന്ന് പണം തട്ടിയത് 'ഭാവി വധു'വായി നടിച്ച്, ഞെട്ടിക്കുന്ന വിവരങ്ങൾ