താമരശ്ശേരി ചുരത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

Published : Nov 12, 2020, 01:18 AM IST
താമരശ്ശേരി ചുരത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

Synopsis

താമരശ്ശേരി ചുരത്തിൽ രണ്ടാം  വളവിനു താഴെയായി മൃതദേഹം കണ്ടെത്തി. കാട്ടിനുളളിലായി ഒരു പുരുഷനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ രണ്ടാം  വളവിനു താഴെയായി മൃതദേഹം കണ്ടെത്തി. കാട്ടിനുളളിലായി ഒരു പുരുഷനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഫോറസ്റ്റ് ജീവനക്കാരാണ് നിരീക്ഷണത്തിതിനിടെ മൃതദേഹം കണ്ടെത്തുതുന്നത്. ദേശീയപാതയിൽ നിന്നും നൂറ് മീറ്റർ അകലെയായാണ് മൃതദേഹം കാണുന്നത്.

മൃതദേഹത്തിന്  കുറച്ചു ദിവസങ്ങൾ പഴക്കം ഉള്ളതായിട്ടാണ് പ്രാഥമിക നിഗമനം, കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അടിവാരത്ത് നിന്നും താമരശ്ശേരിയിൽ നിന്നുള്ള പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്ഥലത്തെത്തി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പത്തനാപുരത്ത് പൊലീസിന് നേരെ ആക്രമണം, ക്രിമിനൽ കേസ് പ്രതി പോലീസ് വാഹനം ഇടിച്ച് തകർത്തു
കോയമ്പത്തൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസ്: കൊച്ചി പൊലീസ് പിടികൂടിയ മരട് അനീഷിനെ തമിഴ്നാട് പൊലീസിന് കൈമാറി