കരിങ്കൽ‌ ക്വാറിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

Published : Feb 15, 2024, 03:09 PM IST
കരിങ്കൽ‌ ക്വാറിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

Synopsis

പാറയ്ക്ക് മുകളിൽ നിന്ന് കാൽതെറ്റി വീണതാകാമെന്ന് പ്രാഥമിക നിഗമനം. 

കോഴിക്കോട്: കോഴിക്കോട് കരിങ്കൽ ക്വാറിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കോഴിക്കോട് കാരശ്ശേരി മരഞ്ചാട്ടിയിലെ അടഞ്ഞുകിടക്കുന്ന ക്വാറിയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ പരിക്കുകളുണ്ട്. പാറയ്ക്ക് മുകളിൽ നിന്ന് കാൽതെറ്റി വീണതാകാമെന്ന് പ്രാഥമിക നിഗമനം. മുക്കം പൊലീസ് സ്ഥലത്തെത്തി സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

PREV
click me!

Recommended Stories

ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം
KL 73 A 8540 അതിർത്തി കടന്നെത്തി, കാറിന്റെ മുന്‍വശത്തെ ഡോറിനുള്ളിൽ വരെ ഒളിപ്പിച്ചു വച്ചു; 1 കോടിയിലധികം കുഴൽപ്പണം പിടികൂടി