വാഹനങ്ങളുടെ നീണ്ട നിര, പാലിയേക്കര ടോളിലെ മുഴുവൻ ബൂത്തുകളും തുറന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി

Published : Sep 06, 2026, 07:51 PM IST
Suresh gopi

Synopsis

സുരേഷ് ഗോപിയും സ്റ്റാഫും കാറിൽ നിന്നിറങ്ങി മുഴുവൻ ടോൾ ബൂത്തുകളും തുറന്നു കൊടുത്തു. വാഹനങ്ങളുടെ നീണ്ടനിര അനുവദിക്കാനാവില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു.

തൃശൂർ: പാലിയേക്കര ടോൾ ബൂത്ത് യാത്രക്കാർക്ക് തുറന്നു കേന്ദ്ര മന്ത്രി സുരേഷ് ഗോപി. കൊച്ചിയിലേക്കുള്ള യാത്രാമധ്യേ പാലിയേക്കര എത്തിയപ്പോഴായിരുന്നു സംഭവം. ഇരുഭാഗങ്ങളിലുമായി രണ്ട് കിലോമീറ്റർ അധികം ദൂരം വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. സുരേഷ് ഗോപിയും സ്റ്റാഫും കാറിൽ നിന്നിറങ്ങി മുഴുവൻ ടോൾ ബൂത്തുകളും തുറന്നു കൊടുത്തു. വാഹനങ്ങളുടെ നീണ്ടനിര അനുവദിക്കാനാവില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുന്നംകുളം അപകടം: ഡ്രൈവർക്കായി വലവിരിച്ച് പോലീസ്
ഡിആർഡിഒ യുടെ വ്യാജ ഐ.ഡി നിർമ്മിച്ച് എസ്.പിക്ക് ഇമെയിൽ അയച്ച് തട്ടിപ്പ്; ചെന്നൈ സ്വദേശി അറസ്റ്റിൽ