ക്യൂആര്‍ കോഡ് വഴി ബസ് സമയം, ഓട്ടോകളുടെ ലഭ്യത;  യാത്രക്കാരെ ആകര്‍ഷിക്കാന്‍ പദ്ധതിയുമായി വണ്ടാഴി പഞ്ചായത്ത്

Published : Jun 04, 2023, 02:35 PM IST
ക്യൂആര്‍ കോഡ് വഴി ബസ് സമയം, ഓട്ടോകളുടെ ലഭ്യത;  യാത്രക്കാരെ ആകര്‍ഷിക്കാന്‍ പദ്ധതിയുമായി വണ്ടാഴി പഞ്ചായത്ത്

Synopsis

പൊതുഗതാഗത സംവിധാനത്തില്‍ രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ പഞ്ചായത്തെന്ന ബഹുമതി വണ്ടാഴിക്ക്. 

പാലക്കാട്: പൊതുഗതാഗത സംവിധാനത്തില്‍ രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ പഞ്ചായത്തെന്ന ബഹുമതി പാലക്കാട് ജില്ലയിലെ വണ്ടാഴിയ്ക്ക്. ബസ് സ്റ്റോപ്പുകളില്‍ സ്ഥാപിച്ചിട്ടുള്ള ക്യൂആര്‍ കോഡ് വഴി ബസുകളുടെ സമയം, ഓട്ടോറിക്ഷകളുടെ ലഭ്യത ഉള്‍പ്പെടെ ആവശ്യമായ എല്ലാ വിവരങ്ങളും യാത്രക്കാര്‍ക്ക് കിട്ടും. പൊതുഗതാഗത സംവിധാനത്തിലേക്ക് യാത്രക്കാരെ കൂടുതല്‍ ആകര്‍ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 
 

PREV
Read more Articles on
click me!

Recommended Stories

കൊണ്ടോട്ടിയിലെ വൻ എംഡിഎംഎ വേട്ട; ഒരാള്‍ കൂടി പിടിയിൽ, അറസ്റ്റിലായത് എംഡിഎംഎ വിൽക്കാനുള്ള ശ്രമത്തിനിടെ
കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന