വര്‍ക്കല ബീച്ചിൽ കുളിക്കാൻ ഇറങ്ങി തിരയിൽപ്പെട്ട യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

Published : Nov 11, 2024, 10:16 AM IST
വര്‍ക്കല ബീച്ചിൽ കുളിക്കാൻ ഇറങ്ങി തിരയിൽപ്പെട്ട യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

Synopsis

വർക്കല  ബീച്ചിൽ കുളിക്കാൻ ഇറങ്ങി തിരയിൽ പെട്ട യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. അടൂർ നെടുമൺ സ്വദേശിയായ ശ്രീജിത്തിന്‍റെ മൃതദേഹമാണ് കോസ്റ്റൽ പൊലീസ് കണ്ടെത്തിയത്

തിരുവനന്തപുരം: വർക്കല  ബീച്ചിൽ കുളിക്കാൻ ഇറങ്ങി തിരയിൽ പെട്ട യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. അടൂർ നെടുമൺ സ്വദേശിയായ ശ്രീജിത്തിന്‍റെ മൃതദേഹമാണ് കോസ്റ്റൽ പൊലീസ് കണ്ടെത്തിയത്. ഭാര്യക്കും ബന്ധുക്കൾക്കുമൊപ്പം ഇന്നലെ ബീച്ചിലെത്തിയതായിരുന്നു ശ്രീജിത്ത്. വർക്കല ആലിയറക്കം ബീച്ചിലാണ് അപകടത്തിൽപ്പെട്ടത്. രണ്ടാഴ്ച മുമ്പ് ഇതേ സ്ഥലത്ത് കർണാടക സ്വദേശിയും കടലിൽ പെട്ട് മരിച്ചിരുന്നു.

മലപ്പുറം തിരൂരിൽ ട്രെയിനിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

 

PREV
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി