
കൊച്ചി: കൊച്ചി അങ്കമാലി കറുകുറ്റിയിൽ ഓടികൊണ്ടിരിക്കെ വാഹനത്തിന് തീപിടിച്ചു. ഒംനി വാനാണ് ഓടികൊണ്ടിരിക്കുമ്പോൾ കത്തിയത്. പുളിയനം കൽക്കുഴി വീട്ടിൽ വിശ്വംഭരന്‍റേതാണ് വാഹനം. ആർക്കും പരിക്കില്ല. ഫയർഫോഴ്സെത്തി തീയണച്ചു.
വീഡിയോ
"
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam