ആലുവയിൽ വാഹനങ്ങൾ തല്ലിത്തകർത്തു; 2 പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്

Published : May 20, 2024, 07:52 AM IST
ആലുവയിൽ വാഹനങ്ങൾ തല്ലിത്തകർത്തു; 2 പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്

Synopsis

മുമ്പ് ആലുവയിലെ ഹോട്ടൽ തല്ലിത്തകർത്ത കേസിലും ഇവർ പ്രതികളാണ്. 

കൊച്ചി: എറണാകുളം ആലുവയിൽ രണ്ടംഗ സംഘം വാഹനങ്ങൾ തല്ലിത്തകർത്തു. സംഭവത്തിൽ ആലുവ സ്വദേശികളായ ഷാഹുൽ, സുനീർ എന്നിവരെ ആലുവ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലുവ ഉളിയന്നൂർ ചന്തക്കടവിന് സമീപത്ത് രണ്ടു വാഹനങ്ങൾക്ക്‌ നേരെയാണ് ഇവർ ആക്രമണം നടത്തിയത്. മദ്യലഹരിയിൽ ഇന്നലെ രാത്രിയായിരുന്നു ആക്രമണം. മുമ്പ് ആലുവയിലെ ഹോട്ടൽ തല്ലിത്തകർത്ത കേസിലും ഇവർ പ്രതികളാണ്. 

 

 

PREV
click me!

Recommended Stories

ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി
പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം