പൊതുനിരത്തിൽ മാലിന്യം നിക്ഷേപിച്ചു; വെങ്ങാനൂർ സ്വദേശിക്ക് 25,500 രൂപ പിഴ

Published : Jun 25, 2019, 05:39 PM ISTUpdated : Jun 25, 2019, 06:25 PM IST
പൊതുനിരത്തിൽ മാലിന്യം നിക്ഷേപിച്ചു; വെങ്ങാനൂർ സ്വദേശിക്ക് 25,500 രൂപ പിഴ

Synopsis

കവടിയാറിൽ കരിയില ശേഖരണത്തിനായി വച്ച പെട്ടിക്ക് സമീപം വെങ്ങാനൂർ സ്വദേശി സുനിൽ കുമാറാണ് മാലിന്യം നിക്ഷേപിച്ചത്.   

വെങ്ങാനൂർ: പൊതുനിരത്തിൽ മാലിന്യം നിക്ഷേപിച്ചയാൾക്ക് തിരുവനന്തപുരം ന​ഗരസഭ 25,500 രൂപ പിഴ ചുമത്തി. കവടിയാറിൽ കരിയില ശേഖരണത്തിനായി വച്ച പെട്ടിക്ക് സമീപം വെങ്ങാനൂർ സ്വദേശി സുനിൽ കുമാറാണ് മാലിന്യം നിക്ഷേപിച്ചത്. 

തുടർച്ചയായി ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇന്ന് പുലർച്ചെ നഗരസഭ ആരോഗ്യ വിഭാഗം അധികൃതർ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുന്നറിയിപ്പുമായി പഞ്ചായത്തംഗം, 2 ദിവസത്തേക്ക് ആരോടും പറയില്ല; ഒന്നും നടന്നില്ലേൽ സിസിസിടിവി പുറത്ത് വിടും, മോഷ്ടിച്ചത് റേഡിയോ
കേരള പൊലീസും കർണാടക പൊലീസും കൈകോർത്തു, പട്ടാപ്പകൽ യുവാവിനെ തട്ടിക്കൊണ്ടുപോയ ആന്ധ്ര സംഘത്തെ പിടികൂടി