
ആലപ്പുഴ: ആലപ്പുഴയിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റൻ്റ് അറസ്റ്റിൽ. പാതിരപ്പള്ളി വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റൻ്റ് അനീസ് ആണ് വിജിലൻസിന്റെ പിടിയിലായത്. ലൊക്കേഷൻ സ്കെച്ച് നൽകുന്നതിന് 1000 രൂപയാണ് ഇയാള്‍ കൈക്കൂലിയായി വാങ്ങിയത്. പാതിരപ്പിള്ളി സ്വദേശികളിൽ നിന്നാണ് അനീസ് കൈക്കൂലി വാങ്ങിയത്.
Also Read: അക്രഡിറ്റേഷന് കൈക്കൂലി; നാക് ഇൻസ്പെക്ഷൻ കമ്മിറ്റി ചെയർമാനെ ഉൾപ്പെടെ അറസ്റ്റ് ചെയ്ത് സിബിഐ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം