കോഴിക്കോട് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ

Published : Feb 12, 2024, 04:25 PM IST
കോഴിക്കോട് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ

Synopsis

കോഴിക്കോട് പന്നിയങ്കര വില്ലേജ് ഓഫീസ് അസിസ്റ്റന്റ്  സാനുവാണ് വിജിലൻസിന്റെ പിടിയിലായത്. ലൊക്കേഷൻ സ്കെച്ച് നൽകാൻ 500 രൂപ കൈക്കൂലിയായി വില്ലേജ് ഓഫീസർ ആവശ്യപ്പെട്ടുവെന്നാണ് വിജിലൻസ് പറയുന്നത്. 

കോഴിക്കോട്: കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ. കോഴിക്കോട് പന്നിയങ്കര വില്ലേജ് ഓഫീസ് അസിസ്റ്റന്റ്  സാനുവാണ് വിജിലൻസിന്റെ പിടിയിലായത്. ലൊക്കേഷൻ സ്കെച്ച് നൽകാൻ 500 രൂപ കൈക്കൂലിയായി വില്ലേജ് ഓഫീസർ ആവശ്യപ്പെട്ടുവെന്നാണ് വിജിലൻസ് പറയുന്നത്. 

ജീവിത ചെലവ് അസഹനീയം; യുവതി രണ്ട് കുട്ടികളുമായി യുകെയിൽ നിന്ന് തായ്‍ലന്‍ഡിലേക്ക് താമസം മാറ്റി !

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

മലയാറ്റൂരിൽ കാണാതായ 19 വയസ്സുകാരിയുടെ മരണം കൊലപാതകം? ആൺ സുഹൃത്തിനെ ചോദ്യം ചെയ്യുന്നു
കണ്ണൂർ ചൊക്ലി പഞ്ചായത്തിൽ ലീഗ് സ്ഥാനാർഥിയെ കാണാനില്ല, ബിജെപി പ്രവ‍ർത്തകനൊപ്പം പോയെന്ന് പരാതി