ആര്യാടൻ ഷൗക്കത്തിന് ഹാപ്പി ബർത്ത് ഡേ, മധുരം നൽകി വിഎസ് ജോയി -വീഡിയോ

Published : May 04, 2025, 09:59 PM ISTUpdated : May 04, 2025, 10:03 PM IST
ആര്യാടൻ ഷൗക്കത്തിന് ഹാപ്പി ബർത്ത് ഡേ, മധുരം നൽകി വിഎസ് ജോയി -വീഡിയോ

Synopsis

ജന്മദിനം ആഘോഷിക്കുന്ന ആര്യാടന്‍ ഷൗക്കത്തിന് മധുരം നല്‍കി വിഎസ് ജോയ്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി ഇരുവരുടെയും  പേരുകള്‍ ഉയര്‍ന്നുവരുന്നതിനിടെയാണ് ആഘോഷം. 

നിലമ്പൂർ: ആര്യാടൻ ഷൗക്കത്തിന്റെ പിറന്നാൾ ആഘോഷത്തിന് മധുരം കൊടുത്ത് ഡിസിസി പ്രസിഡന്റ് വിഎസ് ജോയി. നിലമ്പൂർ കരുളായി യൂത്ത് കോൺഗ്രസ് 'യങ് നിലമ്പൂർ ' കൺവെൻഷനിൽ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച പിറന്നാളാഘോഷത്തിലാണ് പരസ്പരം മധുരം കൈമാറി ആഘോഷങ്ങൾ സംഘടിപ്പിച്ചത്. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അബിൻ വർക്കിയും ഒ.ജെ. ജനീഷും വേദിയിലുണ്ടായിരുന്നു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി ഇരുവരുടെയും  പേരുകള്‍ ഉയര്‍ന്നുവരുന്നതിനിടെയാണ് ആഘോഷം. 

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി
കെ.എസ്.ആർ.ടി.സി ബസിൽ മോഷണം: രണ്ട് യുവതികൾ പിടിയിൽ, പേഴ്സിലുണ്ടായിരുന്നത് 34,000 രൂപ