Malayalam
English
Kannada
Telugu
Tamil
Bangla
Hindi
Marathi
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്
Nilambur Bypoll: Get all the latest updates and analysis on the Nilambur ഉപതേര്തൽ. Stay informed about the candidates, key issues, and election results.
All
149 NEWS
5 VIDEOS
156 Stories
നിലമ്പൂരിൽ എൽഡിഎഫ്-യുഡിഎഫ് കയ്യാങ്കളി, വോട്ടർമാരെ സ്വാധീനിക്കുന്നുവെന്ന് യുഡിഎഫ്, 2 പേർ കസ്റ്റഡിയിൽ
Jun 19 2025, 03:22 PM IST
യുഡിഎഫ് പ്രവർത്തകരുടെ പരാതിയിൽ രണ്ട് എൽഡിഎഫ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു.
നിലമ്പൂരിൽ ഇന്ന് വോട്ടെടുപ്പ്, അടിയൊഴുക്കുകൾ തടയാനുള്ള നീക്കത്തിൽ മുന്നണികൾ
Jun 19 2025, 03:48 AM IST
ആകെ 2,32,381 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. ഇതിൽ 1,13,613 പുരുഷ വോട്ടര്‍മാരും 1,18,760 വനിതാ വോട്ടര്‍മാരും എട്ട് ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളും ഉള്‍പ്പെടുന്നുണ്ട്
സർവ്വം സജ്ജം! നിലമ്പൂരിൽ വോട്ടെടുപ്പ് നാളെ, ആകെ 263 പോളിംഗ് ബൂത്തുകൾ, ഡ്യൂട്ടിക്ക് 1,264 ഉദ്യോഗസ്ഥർ
Jun 18 2025, 09:05 PM IST
നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിനായി 1264 ഉദ്യോഗസ്ഥരെ നിയോഗിച്ചു. 18ന് പോളിംഗ് സാമഗ്രികൾ വിതരണം ചെയ്തു, 19ന് വോട്ടെടുപ്പ് നടക്കും.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ നാളെ വിധിയെഴുത്ത്, ഇന്ന് നിശബ്ദ പ്രചാരണം, പരമാവധി വോട്ടുറപ്പിക്കാൻ സ്ഥാനാര്‍ത്ഥികള്‍
Jun 18 2025, 05:58 AM IST
വോട്ടിംഗ് യന്ത്രസാമഗ്രികളും ഇന്ന് വിതരണം ചെയ്യും. ചുങ്കത്തറ മാർത്തോമാ ഹയർസെക്കൻഡറി സ്കൂളിൽ വെച്ചാണ് വോട്ടിംഗ് സാമഗ്രികൾ വിതരണം ചെയ്യുക
നിലമ്പൂരിൽ കൊട്ടിക്കലാശം കൊടിയിറങ്ങി, അണികളെ ഇളക്കി മറിച്ച് സ്ഥാനാർത്ഥികൾ, നിലമ്പൂർ മറ്റന്നാൾ പോളിംഗ് ബൂത്തിലേക്ക്
Jun 17 2025, 06:03 PM IST
മഴയിലും ചോരാത്ത ആവേശത്തോടെ നിലമ്പൂരിൽ കൊട്ടിക്കലാശം കൊടിയിറങ്ങി. മൂന്നാഴ്ച നീണ്ട പ്രചാരണത്തിനാണ് നിലമ്പൂർ അങ്ങാടിയിൽ സമാപനമായത്.
'നിലമ്പൂരിൽ ഷൗക്കത്ത് തോൽക്കും, സ്വരാജിന് 35000 വോട്ട്'; ജയമുറപ്പെന്ന് അൻവർ; വിശ്വ കർമ്മ ഐക്യ വേദി പിന്തുണ പ്രഖ്യാപിച്ചു
Jun 17 2025, 03:08 PM IST
നിലമ്പൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജയരാജനും വിശ്വ കർമ്മ ഐക്യ വേദിയും അൻവറിനെ പിന്തുണച്ച് രംഗത്ത്
നിലമ്പൂരിൽ ആവേശക്കടലിരമ്പം; കരുത്തുകാട്ടി മുന്നണികള്‍, റോഡ് ഷോയുമായി സ്ഥാനാര്‍ത്ഥികൾ
Jun 17 2025, 02:54 PM IST
അവസാന മണിക്കൂറുകളിൽ റോഡ് ഷോയുമായി എൽഡിഎഫ് യുഡിഎഫ്ബി ജെപി സ്ഥാനാർഥികൾ നിലമ്പൂരിൽ പ്രചാരണം കൊഴുപ്പിക്കുകയാണ്
എല്ലാ കണ്ണുകളും നിലമ്പൂരിലേക്ക്, പരസ്യപ്രചാരണം ഇന്ന് അവസാനിക്കുമ്പോൾ വോട്ടുറപ്പിക്കാൻ മുന്നണികളുടെ ശ്രമം; കൊട്ടിക്കലാശം
Jun 17 2025, 06:18 AM IST
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ഇടതുമുന്നണി സ്ഥാനാർത്ഥി എം സ്വരാജ് രാവിലെ 8 മണി മുതൽ വഴിക്കടവിൽ നിന്ന് നിലമ്പൂർ വരെ റോഡ് ഷോ നടത്തും
നിലമ്പൂരിൽ നാളെ കലാശക്കൊട്ട്; പരമാവധി വോട്ടുറപ്പിക്കാൻ മുന്നണികൾ, എൽഡിഎഫിന്റെ മഹാകുടുംബ സദസുകൾ ഇന്ന്
Jun 16 2025, 06:53 AM IST
വൈകിയാണെങ്കിലും യൂസഫ് പഠാന്റെ വരവോടെ പി വി അൻവറിന്റെ ക്യാമ്പും ആവേശത്തിലാണ്
നിലമ്പൂര്‍-നഞ്ചൻകോട് റെയിൽപാതയുമായി ബിജെപി; പ്രിയങ്കയെ രംഗത്തിറക്കി യുഡിഎഫ്, അൻവറിന് വോട്ടുതേടി യൂസുഫ് പഠാൻ, സ്വരാജിനായി മുഖ്യമന്ത്രി
Jun 15 2025, 07:49 PM IST
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന് രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെയാണ് മുന്നണികൾക്ക് ആവേശമായി പ്രമുഖ നേതാക്കൾ കളം നിറയുന്നത്
< previous
1
2
3
4
5
6
7
8
9
10
...
13
14
15
next >
Top Stories