മാലിന്യസംസ്ക്കരണം: മികച്ച നഗരസഭയ്ക്കുള്ള പുരസ്ക്കാരം കോഴിക്കോട് കോർപ്പറേഷന്

Published : Jun 02, 2019, 10:43 PM IST
മാലിന്യസംസ്ക്കരണം: മികച്ച നഗരസഭയ്ക്കുള്ള പുരസ്ക്കാരം കോഴിക്കോട് കോർപ്പറേഷന്

Synopsis

ലോകപരിസ്ഥിതി ദിനത്തിൽ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്ക്കാരം സമ്മാനിക്കും. ജൈവ അജൈവ ദ്രവ മാലിന്യങ്ങൾ സംസ്ക്കാരിക്കുന്നതിനായി വിവിധ പദ്ധതികൾ കോഴിക്കോട് കോർപ്പറേഷൻ നടപ്പാക്കിവരുന്നുണ്ട്. ഇവ പരിഗണിച്ചാണ് പുരസ്ക്കാരം

കോഴിക്കോട്: ശാസ്ത്രീയമായ മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഏർപ്പെടുത്തിയ ഏറ്റവും മികച്ച നഗരസഭയ്ക്കുള്ള 2019ലെ പുരസ്ക്കാരം കോഴിക്കോട് കോർപ്പറേഷന് ലഭിച്ചു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡാണ് പുരസ്ക്കാരം നൽകിയത്. അഞ്ച് ലക്ഷത്തിന് മുകളിൽ ജനസംഖ്യയുള്ള നഗരങ്ങളുടെ പട്ടികയിൽപ്പെട്ട നഗരങ്ങളെയാണ് പുരസ്ക്കാരങ്ങൾക്കായി തെരഞ്ഞെടുത്തത്.

ലോകപരിസ്ഥിതി ദിനത്തിൽ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്ക്കാരം സമ്മാനിക്കും. ജൈവ അജൈവ ദ്രവ മാലിന്യങ്ങൾ സംസ്ക്കാരിക്കുന്നതിനായി വിവിധ പദ്ധതികൾ കോഴിക്കോട് കോർപ്പറേഷൻ നടപ്പാക്കിവരുന്നുണ്ട്. ഇവ പരിഗണിച്ചാണ് പുരസ്ക്കാരം. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒരു തീപ്പൊരി അകലെ ദുരന്തം, കോഴിക്കോട് അനധികൃതമായി സൂക്ഷിച്ച 184 കിലോഗ്രാം വെടിമരുന്ന് ശേഖരം പിടികൂടി
കഴുത്തിൽ ഷാൾ മുറുക്കി 16 കാരിയുടെ ആത്മഹത്യ; സം​സ്​കാ​ര ച​ട​ങ്ങിനിടെ കുട്ടിയുടെ അമ്മയെ സമാധാനിപ്പിക്കവേ അയൽവാസി കുഴഞ്ഞ് വീണ് മരിച്ചു