വാളും വെട്ടുകത്തിയും ഇടിക്കട്ടയും ഉൾപ്പെടെ ആയുധങ്ങൾ, ഒളിച്ച് വെച്ചത് വൻ ആയുധ ശേഖരം, പിടിച്ചെടുത്ത് പൊലീസ്

Published : Mar 28, 2026, 01:04 PM IST
Police Vehicle

Synopsis

ബാലരാമപുരത്ത് സ്ഫോടകവസ്തുക്കൾ ഉൾപ്പെടെ ആയുധങ്ങൾ പിടിച്ചു. തേമ്പാമുട്ടം പുത്രക്കാട് കോളനിയിലെ പഞ്ചായത്ത് വാട്ടർ ടാങ്കിന്‍റെ അടിയിലത്തെ മുറിയിൽ നിന്നുമാണ് വൻ ആയുധ ശേഖരം പിടിച്ചത്

തിരുവനന്തപുരം: ബാലരാമപുരത്ത് സ്ഫോടകവസ്തുക്കൾ ഉൾപ്പെടെ ആയുധങ്ങൾ പിടിച്ചു. തേമ്പാമുട്ടം പുത്രക്കാട് കോളനിയിലെ പഞ്ചായത്ത് വാട്ടർ ടാങ്കിന്‍റെ അടിയിലത്തെ മുറിയിൽ നിന്നുമാണ് വൻ ആയുധ ശേഖരം പിടിച്ചത്. രണ്ട് മഴു, ആറ് വാള്, വെട്ടുകത്തി, ഇടിക്കട്ട, സ്ഫോടകവസ്തു, നാല് ഗുണ്ട്, ഉൾപ്പെടെയാണ് പിടിച്ചത്. ബാലരാമപുരം പൊലീസിന്‍റെ റെയ്ഡിലാണ് ആയുധങ്ങൾ പിടിച്ചെടുത്തത്. കഴിഞ്ഞ കുറേ നാളുകളായി തേമ്പാമൂട്ടം പ്രദേശങ്ങളിൽ ഗുണ്ടാ അക്രമങ്ങൾ ഉണ്ടായ സാഹചര്യത്തിലാണ് പൊലീസ് റെയിഡ് നടത്തിയത്.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തെരഞ്ഞെടുപ്പ് കമ്മീഷന്റെ സര്‍ക്കുലറില്‍ ബിജെപിയുടെ സീല്‍, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കെതിരെ ബിജെപി
ഏലപ്പാറയിൽ ഹോട്ടൽ ജീവനക്കാരനെ ഒപ്പം താമസിച്ചിരുന്ന അതിഥി തൊഴിലാളി കൊലപ്പെടുത്തി