കോളേജ് പരിസരത്ത് കഞ്ചാവ് ചെടികൾ കണ്ടെത്തി

Published : May 29, 2021, 02:23 AM IST
കോളേജ് പരിസരത്ത് കഞ്ചാവ് ചെടികൾ കണ്ടെത്തി

Synopsis

പി എസ് എം ഒ കോളേജ് പ്രിൻസിപ്പൽ ഡോ. കെ അസീസസാണ് കഞ്ചാവ് ചെടി കണ്ടത്. 

തിരൂരങ്ങാടി: പി എസ് എം ഒ കോളേജിന് സമീപം കഞ്ചാവ് ചെടികൾ കണ്ടത്തി. കെ എം എം എം ഒ അറബിക് കോളേജിന് മുൻ വശത്ത് ചെമ്മാട്-കക്കാട് സംസ്ഥാന പാതയോരത്താണ് മൂന്ന്  കഞ്ചാവ് ചെടികൾ വളർന്ന നിലയിൽ കണ്ടെത്തിയത്. പി എസ് എം ഒ കോളേജ് പ്രിൻസിപ്പൽ ഡോ. കെ അസീസസാണ് കഞ്ചാവ് ചെടി കണ്ടത്. റോഡരികിൽ വളർന്നു നിൽക്കുന്ന പുല്ലുകൾക്കുടയിലായിരുന്നു ഇവ കാണപ്പെട്ടത്. മാസങ്ങളുടെ പഴക്കമുള്ളതായി കരുതപ്പെടുന്നു. എക്‌സൈസ് സംഘം സ്ഥലത്തെത്തി ചെടികൾ കസ്റ്റഡിയിലെടുത്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഓൺലൈൻ ടാക്സി ഡ്രൈവർമാ‍ർ പ്രത്യേകം ശ്രദ്ധിക്കണം; യാത്രാക്കൂലി ആദ്യം നൽകും, പിന്നീട് ക്യൂ ആർ കോഡ് അയയ്ക്കും, പുതിയ തട്ടിപ്പ്
കെ ബി ​ഗണേഷ് കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചതിൽ നടപടി; എൻഎസ്എസ് കരയോ​ഗം പിരിച്ചുവിട്ടു