
തൃശൂർ: തൃശ്ശൂർ ചേർപ്പിൽ കിണർ ഇടിഞ്ഞ് അപകടം. സിഎൻഎൻ സ്കൂളിന് സമീപം കിണർ ഇടിഞ്ഞ് രണ്ടുപേർ കിണറ്റിൽ വീണു. കിണറ്റിൽ കുടുങ്ങിയ ഒരാളെ ഇനിയും രക്ഷിക്കാനായില്ല. വത്സല, പ്രതാപൻ എന്നിവരാണ് കിണറ്റിൽ വീണത്. പ്രതാപനെ രക്ഷിക്കാനുള്ള ശ്രമം ഫയർഫോഴ്സ് തുടരുകയാണ്.
വിമാനത്താവളത്തിൽ നിന്ന് മടങ്ങിയ നാലംഗ സംഘം സഞ്ചരിച്ച കാർ ചീയപ്പാറയിൽ കൊക്കയിലേക്ക് മറിഞ്ഞു