ഭക്ഷണം കഴിച്ച് വീടിന് പുറത്തേക്ക് ഇറങ്ങുമ്പോൾ തെരുവുനായ ഓടി വന്ന് കടിച്ചു; 6 വയസ്സുകാരിക്ക് ഗുരുതര പരിക്ക്

Published : Jan 07, 2025, 02:17 PM IST
ഭക്ഷണം കഴിച്ച് വീടിന് പുറത്തേക്ക് ഇറങ്ങുമ്പോൾ തെരുവുനായ ഓടി വന്ന് കടിച്ചു; 6 വയസ്സുകാരിക്ക് ഗുരുതര പരിക്ക്

Synopsis

മുഖത്ത് പരിക്കേറ്റ കൽഹയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഹരിപ്പാട്:  തെരുവു നായയുടെ ആക്രമണത്തിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്. കരുവാറ്റ തൈത്തടത്തിൽ സുനീഷ് - മാളു ദമ്പതികളുടെ മകൾ കൽഹയ്ക്കാണ് (6) പരിക്കേറ്റത്. 

കഴിഞ്ഞ ദിവസം വൈകുന്നേരം 6 മണിയോടെ  ഭക്ഷണം കഴിച്ചതിനു ശേഷം വീടിന് പുറത്തേക്ക് ഇറങ്ങുമ്പോൾ നായ ഓടി വന്ന് ആക്രമിക്കുകയായിരുന്നു. മുഖത്ത് പരിക്കേറ്റ കൽഹയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഴിക്കാട് ഇ എ എൽപിഎസ്  വിദ്യാർത്ഥിനിയാണ് കൽഹ.

18കാരി 540 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണു; രക്ഷാപ്രവർത്തനത്തിന് കരസേന, എൻഡിആർഎഫ്, ബിഎസ്എഫ് സംഘമെത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇൻ്റിക്കേറ്ററിട്ട് വളയ്ക്കാൻ കാത്തുനിന്ന സ്‌കൂട്ടറിൽ കെഎസ്ആർടിസി ബസിടിച്ചു; അമ്മ മരിച്ചു, മകന് ഗുരുതര പരിക്ക്
തിരുവനന്തപുരത്ത് നടുക്കുന്ന അപകടം; ചീറിപ്പാഞ്ഞ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു