കോഴിക്കോട് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപന്നിയെ വെടിവച്ച് കൊന്നു

Published : Jan 21, 2021, 05:09 PM ISTUpdated : Jan 21, 2021, 05:12 PM IST
കോഴിക്കോട് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപന്നിയെ വെടിവച്ച് കൊന്നു

Synopsis

ഇന്ന് ഉച്ചക്ക് നാട്ടുകാരനെ പന്നി ആക്രമിച്ചിരുന്നു. ഇതേ തുടർന്നാണ് തോക്ക് ലൈസൻസുള്ളയാൾക്ക് പന്നിയെ വെടിവച്ച് കൊല്ലാൻ അനുമതി നൽകിയത്.

കോഴിക്കോട്: ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപന്നിയെ വെടിവച്ച് കൊന്നു. കാരശ്ശേരി പഞ്ചായത്തിലെ പട്ടർചോലയിൽ ഇന്ന് ഉച്ചക്ക് നാട്ടുകാരനെ പന്നി ആക്രമിച്ചിരുന്നു. ഇത് വനം വകുപ്പിനെ അറിയിച്ചതിനെ തുടർന്നാണ് തോക്ക് ലൈസൻസുള്ളയാൾക്ക് പന്നിയെ വെടിവച്ച് കൊല്ലാൻ അനുമതി നൽകിയത്.

Also Read: വനപാലകർക്ക് നേരെ നായാട്ട് സംഘത്തിന്റെ ആക്രമണം

PREV
click me!

Recommended Stories

'ഒരു രൂപ പോലും തൃശൂര്‍ എം.പി സുരേഷ് ​ഗോപി അനുവദിച്ചിട്ടില്ല, നൽകിയത് കത്ത് മാത്രം പറയുന്നത് പച്ചക്കള്ളം'; രൂക്ഷവിമർശനവുമായി മന്ത്രി ബിന്ദു
പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തി നിമിഷങ്ങൾക്കുള്ളിൽ കുഴഞ്ഞുവീണു, മലപ്പുറത്ത് മുസ്ലിം ലീഗ് സ്ഥാനാ‍ർത്ഥിക്ക് ദാരുണാന്ത്യം