അതിർത്തിയിൽ കാട്ടാന ആക്രമണം; ലോറി ആക്രമിച്ചു, മൂന്ന് വാഹനങ്ങൾ‌ക്ക് കേടുപാട്, ഒന്നരമണിക്കൂറോളം ​ഗതാ​ഗത തടസ്സം

Published : Apr 05, 2023, 08:36 AM IST
അതിർത്തിയിൽ കാട്ടാന ആക്രമണം; ലോറി ആക്രമിച്ചു, മൂന്ന് വാഹനങ്ങൾ‌ക്ക് കേടുപാട്, ഒന്നരമണിക്കൂറോളം ​ഗതാ​ഗത തടസ്സം

Synopsis

കെ എസ് ആർ ടി സി ബസ് ആക്രമണത്തിൽ നിന്നും തലനാരിഴക്കാണ് രക്ഷപെട്ടത്.

തമിഴ്നാട്: കേരള തമിഴ്നാട് അതിർത്തിയിൽ കാട്ടാന അക്രമണം. ഏഴിമലയാൻ കോവിലാണ് ആക്രമണമുണ്ടായത്. ദേശീയ പാത നിർമ്മാണത്തിന് കരാറിനെടുത്ത ലോറി കാട്ടാന അക്രമിച്ചു. കെ എസ് ആർ ടി സി ബസ് ആക്രമണത്തിൽ നിന്നും തലനാരിഴക്കാണ് രക്ഷപെട്ടത്. അക്രമത്തിൽ മൂന്നു വാഹനങ്ങൾക്ക് കേടു സംഭവിച്ചു. ഇന്നലെ വൈകിട്ടാണ് സംഭവം. ആന ഒന്നര മണിക്കൂറോളം ദേശീയപാതയിൽ ഗതാഗത തടസ്സമുണ്ടാക്കി.

ഇന്നും കുങ്കി ക്യാമ്പിന് വളരെയടുത്ത് അരിക്കൊമ്പൻ! ഒപ്പം പിടിയാനയും രണ്ട് കുട്ടിയാനകളും

 

 

PREV
click me!

Recommended Stories

പൊന്നാനിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ ലോറിയിലിടിച്ച് ഒരു മരണം; മരിച്ചത് കർണാടക സ്വദേശി, 11 പേർക്ക് പരിക്ക്
'ഒരു രൂപ പോലും തൃശൂര്‍ എം.പി സുരേഷ് ​ഗോപി അനുവദിച്ചിട്ടില്ല, നൽകിയത് കത്ത് മാത്രം പറയുന്നത് പച്ചക്കള്ളം'; രൂക്ഷവിമർശനവുമായി മന്ത്രി ബിന്ദു